Malayalam Love Status Video Download for WhatsApp [ 2021 ]

Here are some best Malayalam Love Status Video Download for WhatsApp 2021 for your Whatsapp status. All of these status are 30 second romantic video song available in Malayalam. People always want these type of status but they generally found bad quality videos but here you do not need to worry anything because what we are sharing is one of the best 30 seconds Whatsapp status video Malayalam in the market. Mirchistatus is also not able to provide you these type of romantic & trending video status. These cute lyrical love song in Malayalam will surely melt your girlfriend boyfriend heart. We hope that you will like all of these video status. Share all of these status with your friends and in your Whatsapp group also.

Whatsapp Status Malayalam, Share Chat Malayalam Status, Love Status Malayalam, Sad Status In Malayalam, Sharechat Whatsapp Status Malayalam, Whatsapp Status Malayalam Romantic, Sad Whatsapp Status Malayalam, Dani Daniel Whatsapp Status Malayalam, 30 Second Whatsapp Status Malayalam, Whatsapp Status Malayalam Song, Pubg Malayalam Status, Free Fire Status Malayalam Dialogue Status.

Malayalam Love Status Video

Download

Painful Love Whatsapp Status Video

Painful Heart Touching Love Story Status Video Download, Malayalam Emotional Song Whatsapp Status Video, Malayalam Love Whatsapp Status Video

Download

Sad Love Whatsapp Status Video

Best Whatsapp Status Video Download, Sad Status Whatsapp Status Video Free Download, Malayalam Love Whatsapp Status Video

Download

Song Whatsapp Status Video

Song Whatsapp Status Video Download,Malayalam Hindi Song Whatsapp Status Video Download, RomanticMalayalam Status Video For Whatsapp

Download

Heart Touching Malayalam Whatsapp Status Video

Malayalam Whatsapp Status Video Download, Heart Touching New Malayalam Whatsapp Status Video, Malayalam Whatsapp Status Video Download

Download

New Whatsapp Status Video

Malayalam New Boy Status, New Whatsapp Status Video Download,Malayalam New Whatsapp Status Video Free Download

Download

Broken HeartMalayalam Whatsapp Status Video

Malayalam Heart Touching Whatsapp Status Video, Broken Heart Malayalam Whatsapp Status Video Download, Love Emotional Malayalam Status 2020 Free Download

Download

Malayalam Status Video

Malayalam Status Video, Romantic Angry Whatsapp Status Video Download, Malayalam Romantic Love Whatsapp Status Video Download

Download

Boy Sad In Love Whatsapp Status Video

New Malayalam Boy Whatsapp Status Video Download,Whatsapp Status Video, Boy Sad In Love Whatsapp Status Video Download

Download

Boy Sad In Love Whatsapp Status Video

New Malayalam Boy Whatsapp Status Video Download, Mood OFF Whatsapp Status Video, Boy Sad In Love Whatsapp Status Video Download

Download

 

  • ആ കള്ള ചുണ്ടിൽ പൂക്കുന്ന പുഞ്ചിരിക്ക് അവകാശി ഞാൻ എന്ന് അറിയുമ്പോൾ
    വല്ലാത്ത ഒരു ഫീൽ ആണ് കുട്ടുകാരെ❤
  • വിശപ്പില്ല കുറച്ചു മാത്രം മതി എന്നു നമ്മൾ പറഞ്ഞാലും പ്ലേറ്റ് നിറയെ വിളബയിട്ട്കുറച്ചു
    മാത്രമേ ഇട്ടിട്ടുളളു എന്നു പറയുന്ന വരാണ് നമ്മുടെ അമ്മമാർ
  • അന്ന് കാണാൻ കൊതിച്ചത് നിന്റെ മുഖമാണെങ്കിൽ ഇന്ന് എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ് എഴുതിയ വരികൾക്ക് ഓർമ്മകളോളം പഴക്കം
  • ഉണ്ടെങ്കിൽ മറക്കില്ല നീ തന്ന ഓർമ്മകൾ ഞാൻ മണ്ണടിയുംവരെ
  • തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം എങ്കിലും എവിടെയൊക്കെയോ ഒരു പ്രതീക്ഷ

Romantic Malayalam Status 

  • 💓💔😁ആരോ തേച്ചിട്ടുപോയ മതിലിനു മറ്റാരോ പെയിന്റടിക്കുന്ന ചടങ്ങല്ലേ ഈ “വിവാഹം” 😉
  • നമ്മളിൽ പലർക്കും പെയിന്റടിക്കാനുള്ള മതില് എവിടെയോ ഭംഗിയായി തേക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോഴാണ് ഒരാശ്വാസം!😤😤
  • കൂട്ടുകാർ എല്ലാം എന്നെ കളിയാക്കി വീട്ടുകാർ ഇത് ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞു
    എന്നിട്ടും ഞാൻ അവൾക്കു പിറകെ നടന്നു
    അവസാനം എന്നെയും തനിച്ചാക്കി അവളെങ്ങോ മറഞ്ഞു 😪
  • ഒരുപാടു വേദനിപ്പിച്ചിട്ടും നിങ്ങളെ തേടിവരുന്ന ഒരു ഹൃദയമുണ്ടെങ്കിൽ ഒരിക്കലും ആ സ്നേഹം കണ്ടില്ലെന്നു നടിക്കരുത് കാരണം അത് നഷ്ടപെടുത്തിയാൽ അതിനു പകരം മറ്റൊന്നിനെ ഒരിക്കലും നിങ്ങൾക്കു കണ്ടെത്താൻ കഴിയില്ല

Heart Touching Malayalam Status 

  1. ഇന്നലകളുടെ ഓർമകൾക്ക് ഒരു ആയുസ്സിന്റ വേദനയുണ്ട്എങ്കിലുംസ്നേഹിച്ചു പോയിഒത്തിരിഒത്തിരി സ്നേഹിക്കാമിനിയും, കണ്ണ് അടയുന്ന നാൾ വരെയും
  2. ആയിരം പേരുടെ മെസ്സേജുകൾ ഉണ്ടെങ്കിലും😘😘
    ആഗ്രഹിച്ച #പെണ്ണിന്റെ മെസ്സേജ് ഇല്ലെങ്കിൽ ❤❤
    #life എന്നത്
  3. ജീവിതത്തിൽ ഞാൻ ഏറെ സന്തോഷിചിരുന്ന നാളുകൾ ഉണ്ടായിരുന്നു ഓർത്തെടുക്കാൻ പോലും കഴിയാത്തത്ര മനോഹരമായ കാലഗട്ടം
    സന്തോഷത്തിന്റെയും, സ്നേഹത്തിന്റെയും കാലം
  4. എല്ലാം ഇന്നെന്നിൽ നിന്നും അകന്നു പോയി ഒന്നും തന്നെ കൂട്ടിനായി ഇന്നെനിക്കില്ല
    എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ പോയ് മറഞ്ഞിരിക്കുന്നു എങ്ങോട്ടേക്കോ ആയി

Breakup Malayalam Status

  • ജീവിതം പലപ്പോഴും ഒരു സ്വപ്നമായിരുന്നെങ്കിൽ സങ്കടങ്ങൾ പലതും ഒരു ഉറക്കം വിട്ട് എഴുന്നേൽക്കുന്നതോട് കൂടി അവസാനിച്ചേനേ
  • എന്റെ മരണ ദിവസം അന്ന് നീ ആരും കാണാതെ ഒന്ന് പൊട്ടിക്കരയും അതല്ലേ പെണ്ണെ നീ എന്നോട് പറയാതെ പോയ പ്രണയം
  • നിന്നെ ഇതിലേറെ സ്നേഹിക്കാൻ മറ്റാർക്കെങ്കിലും കഴിയുമായിരിക്കും പക്ഷെ ഇതിലേറെ മറ്റൊരാളെ സ്നേഹിക്കാൻ എനിക്കാവില്ല ❤
  • ഒരു സ്വപ്നം പൂവണിയാന്‍ ഈ ജീവിതം മുഴുവന്‍ ഞാന്‍ കാത്തിരുന്നു പൂവണിഞ്ഞ എന്‍റെ സ്വപ്നമാണ് നീ

Top Malayalam Status 

  1. ഇനിയൊരു പ്രണയമുണ്ടെൻകിൽ അതുഞാൻ മഹർ ചാർത്തുന്ന എന്റെ പെണ്ണിനോടായിരിക്കും💔❣
  2. ഓൾടെ മുഖവും കടലും എനിക്ക് ഒരേപൊലെയാ എത്ര കണ്ടാലും മതിയാവൂല്ല
  3. മനസ്സ് വേദനിച്ചാൽ കണ്ണ്നിറയുംഎന്നാലും പുഞ്ചിരിക്കുക നിങ്ങള്ക്ക് വേണ്ടിയല്ല നിങ്ങളുടെപുഞ്ചിരി കണാൻ കെതിക്കുന്നവർക്ക്വേണ്ടി
  4. മനസ്സില്‍ ഇടം നേടിയവര്‍ പാതിവഴിയില്‍ വെച്ചു പിരിയുംബോള്‍ സ്നേഹം നിറഞ ഒാ൪മകള്‍ അവരെ പിരിയാ൯ അനുവദിക്കില്ല ആ സ്നേഹം സത്യമാണെന്കില്‍

Latest Malayalam Status

  • എന്റെ ജീവൻ പോയാൽ ആ കണ്ണ് നിറയുമോ എന്ന് അറിയില്ല പക്ഷെ ആ കണ്ണ് നിറഞ്ഞാൽ എന്റെ ജീവൻ പോകും
  • കാത്തിരിക്കാൻ ഒരാൾ ഉണ്ടെങ്കി കയറിവരാന്ന് ഒരു സുഖമൊള്ളൂ അത് ക്ലാസ്സിലേക്കാണെങ്കിലും വാട്സാപ്പിലെക്കാണെങ്കിലും
  • മൗനം കൊണ്ട് നീ
    ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുകയാണ്
  • “സ്വപ്നങ്ങളെ ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക” “എനിക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് ഇന്നും മധുരം തന്നെയാണ്

Trending Malayalam Status

  1. എന്റെ കണ്ണിലൂടെ നോക്കിയാൽ മാത്രമേ ‪എന്റെ‬ സ്റ്റാറ്റസിന്റെ അർത്ഥം മനസ്സിലാകൂ അത് പോലെ തന്നെയാണ് എന്റെ ‪ ‎ജീവിതവും‬ പുറമേ ‪നിന്ന്‬ നോക്കുന്നവർക്ക് ഒന്നും മനസ്സിലാകില
  2. മരണം വന്ന് കണ്ണില്‍ ചുംബിക്കുന്ന നേരവും അവസാന കാഴ്ചയിലെ സ്വപനത്തിന് നിന്റെ മുഖമായിരിക്കും😢😔😘
    ♡♡♡
  3. അവളുടെ ചോദ്യങ്ങൾ താമസിച്ചെങ്കിലും ഉത്തരം കൊടുത്തിരുന്നു ഞാൻ ഉത്തരം കിട്ടിയപ്പോഴേക്കും ചോദ്യങ്ങൾ അവൾ എവിടയൊ മറന്നിരുന്നു
  4. സ്വപ്നങ്ങളിൽ നിനക്ക് കൂട്ടായി ഞാൻ വരില്ല സന്തോഷങ്ങളിൽ നിന്റെ അരികിൽ ഞാൻ കാണില്ല പക്ഷെ നിനക്ക് വേദനിച്ചാൽ ഞാൻ ഉണ്ടാകും നിനക്ക് കൂട്ടായ്

Best Malayalam Status

  • ഒരിക്കലും പ്രതീക്ഷിച്ചില്ല നിന്റെ അകൽച്ച, ,,,,,നീ എന്ന എന്റെ പുണ്യമേ, ,,,,നിന്നെ ഞാ൯ പഴിക്കില്ല ഒരിക്കലും, ,,,കാരണം എന്നിൽ പ്രണയം എന്ന മധു നീയാണ് നൽകിയത്
    💕 എന്റെ കിസ്മത് 💕
  • സങ്കടങ്ങൾ മനസിൽ നിറയുമ്പോഴും
    കണ്ണുകൾ തുളുമ്പതെ പുഞ്ചിരിച്ചു നിൽക്കുന്ന മനസ്സിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല
  • എന്റെ ഹൃദയം പോലും എന്നോട് ദ്രോഹം ചെയ്യുന്നു എന്റെ അടുത്തിരുന്നുകൊണ്ട് ഇന്നും അവളെപറ്റി ഓർക്കുന്നു
  • ഞാൻ! സ്വന്തമായി ഒന്നുമില്ലാത്തവൻ ആരെയും സ്നേഹിയ്ക്കാനോ ആരാലും സ്നേഹിയ്ക്കപ്പെടാനോ അർഹതയില്ലാത്തവൻ നന്ദി! എന്നെ ഞാനാക്കിത്തീർത്തവർക്കും എന്നെ സ്നേഹിച്ചവർക്കും സ്നേഹം നടിച്ചവർക്കും ഒരു കൈക്കുമ്പിൾ നിറയെ നന്ദി

Cute Malayalam Status

  • കണ്ണുകളുടെ ഭാഷ പഠിക്കണം എന്നിട്ട് വേണം മൗനത്തിന്റെ ലോകത്തിൽ ജീവിക്കുന്നവരോട് ചിലത് ചോദിച്ചറിയുവാൻ!
  • ഒരു കൈ അകലത്തിൽ നഷ്ട്പെട്ടുപോയ കുറെഏറെ ഇഷ്ട്ങ്ങളിൽ എറ്റവും പിറിയപെട്ടതും ഒടുവിലതെതും ആയിരുന്നു നീ
  • ♡♥ സ്നേഹത്തിൽ വഞ്ചന കാണിക്കാൻ എനിക്കറിയില്ല കാരണം എന്നെ സ്നേഹം പഠിപ്പിച്ചത് എന്റെ അമ്മയാണ്
  • കാണുന്ന സമയത്തെന് കണ്ണിലും  കാണാത്ത നേരത്തെന് കല്ബിലും അലിഞ്ഞു ചേരുന്ന നീയാണു പ്രണയം

Malayalam Love Status

  1. മനസ്സ് എല്ലാവര്‍ക്കും ഉണ്ട് but മനസ്സിനെ അറിയുന്ന ഒരു മനസ്സ് അത് എല്ലാവരിലും ഇല്
  2. അവൾ അകന്നുപോയപ്പോൾ, അറിയാതെ പുറത്തുവന്നകണ്ണുനീർ പോലും എന്നോട് ചോദിച്ചു
    ”’ഇഷ്ടമായിട്ടും വിട്ടുകളഞ്ഞതെന്തേ”’☝🏻❤👉🏻
  3. മിഴികൾ തൂവാതെ മൊഴികൾ ഇടറാതെ എല്ലാം ഒതുക്കാറുണ്ട് അതാവും എന്നെ ആരും മനസിലാക്കാതെ പോയത്
  4. “നീ ഉളേപോൾ നിന്റെ സ്നേഹവും നീ അകലുമ്പോൾ നിന്റെ ഓര്മകളും കുടെ
    ഉള്ളടുതോളം കാലം ഞാൻ തനിച്ചവില്ല “

Leave a Reply